സ്വ​ര്‍​ണ​വി​ല​യി​ല്‍ മു​ന്നേ​റ്റം; വി​ല്പ​ന​യി​ല്‍ മാ​ന്ദ്യം

കൊ​​​ച്ചി: ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത് സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ മു​​​ന്നേ​​​റ്റ​​​മു​​​ണ്ടാ​​​യ വ​​​ര്‍​ഷ​​​മാ​​​ണെ​​​ങ്കി​​​ലും വി​​​ല്പ​​​ന​​​യി​​​ല്‍ മാ​​​ന്ദ്യം. റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ പ​​​ല​​ത​​​വ​​​ണ ത​​​ക​​​ര്‍​ത്താ​​​ണ് ഈ ​​​വ​​​ര്‍​ഷം സ്വ​​​ര്‍​ണ​​​വി​​​ല കു​​​തി​​​ച്ച​​​ത്. ക​​ഴി​​ഞ്ഞ നാ​​​ലി​​​ന് റി​​​ക്കാ​​​ര്‍​ഡ് ത​​​ക​​​ര്‍​ത്ത് ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന് 5,885 രൂ​​​പ ഒ​​​രു പ​​​വ​​​ന് 47,080 രൂ​​​പ​​​യും എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല കു​​​റ​​​ഞ്ഞ് ഗ്രാ​​​മി​​​ന് 5775 രൂ​​​പ​​​യും പ​​​വ​​​ന് 46200 രൂ​​​പ​​​യു​​​മാ​​​യി​​​ട്ടാ​​​ണ് ഇ​​​ന്ന​​​ലെ വി​​​ല്പ​​​ന ന​​​ട​​​ന്ന​​​ത്. ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 5,060 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഒ​​​രു ഗ്രാം ​​​സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ വി​​​ല. ഡി​​​സം​​​ബ​​​ര്‍ 21 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും അ​​​തു ഗ്രാ​​​മി​​​ന് 5775 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. ഗ്രാ​​​മി​​​ന് 715 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 5720 രൂ​​​പ​​​യു​​​ടെ​​​യും വ​​​ര്‍​ധ​​​ന​​​യാ​​​ണ് ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ സ്വ​​​ര്‍​ണ​​​ത്തി​​​ന് കാ​​​ല്‍​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ല​​​വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. 118 ശ​​​ത​​​മാ​​​നം വി​​​ല വ​​​ര്‍​ധ​​​ന. 2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഗ്രാ​​​മി​​​ന് 2645 രൂ​​​പ​​​യും പ​​​വ​​​ന് 21,160 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു സ്വ​​​ര്‍​ണ​​​വി​​​ല. അ​​​ത് 2023 ഡി​​​സം​​​ബ​​​ർ 21 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും ഗ്രാ​​​മി​​​ന് 5775 രൂ​​​പ​​​യും പ​​​വ​​​ന് 46,200 രൂ​​​പ​​​യു​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു. ഗ്രാ​​​മി​​​ന് 3130 രൂ​​​പ​​യും ​പ​​​വ​​​ന് 25, 040 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ചു. 2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ര്‍​ണ​​​വി​​​ല 1150 യു​​​എ​​​സ് ഡോ​​​ള​​​റാ​​​യി​​​രു​​​ന്ന​​​ത് 2023 ഡി​​​സം​​​ബ​​​ര്‍ 20 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും 2040 ഡോ​​​ള​​​റാ​​​യി. 78 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ര്‍​ധ​​​ന​​​വാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

ക്രി​​​സ്മ​​​സ് – പു​​​തു​​​വ​​​ര്‍​ഷ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​ല​​​യി​​​ല്‍ വ​​​ലി​​​യ വ്യ​​​തി​​​യാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. പു​​​തു​​​വ​​​ര്‍​ഷ​​​ത്തി​​​ലും സ്വ​​​ര്‍​ണ​​​വി​​​ല മു​​​ന്നോ​​​ട്ടു കു​​​തി​​​ക്കാ​​​ന്‍ ത​​​ന്നെ​​​യാ​​​ണു സാ​​​ധ്യ​​​ത. അ​​​തേ​​​സ​​​മ​​​യം ഈ ​​​വ​​​ര്‍​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ റി​​​ക്കാ​​​ര്‍​ഡ് വ​​​ര്‍​ധ​​​ന ഉ​​​ണ്ടാ​​​യി​​​ട്ടും വി​​​പ​​​ണി​​​യി​​​ല്‍ വ​​​ലി​​​യ മു​​​ന്നേ​​​റ്റം പ്ര​​​ക​​​ട​​​മാ​​​യി​​​രു​​​ന്നി​​​ല്ല. സ്വ​​​ര്‍​ണ​​വി​​​ല്പ​​​ന ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വ​​​ര്‍​ഷ​​​മാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​ന്ന​​ത്.

Source link
Exit mobile version