വൈറസുകള്ക്കെതിരേ പ്രതിരോധശേഷി

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) കടല്‍പായലില്‍നിന്നു നിര്‍മിച്ച രണ്ട് പ്രകൃതിദത്ത ഉത്പന്നങ്ങള്‍ വിപണിയിലേക്ക്. വൈറസുകള്ക്കെതിരേ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കടല്‍മീന്‍ ഇമ്യുണോ ആല്‍ഗിന്‍ എക്സ്ട്രാക്റ്റ് എന്ന ഉത്പന്നവും രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നിയന്ത്രണവിധേയമാക്കുന്ന കടല്‍മീന്‍ ആന്റിഹൈപ്പര്കൊളസ്ട്രോളമിക് എക്സ്ട്രാറ്റുമാണ് വിപണിയിലെത്തുന്നത്.
ഉത്പന്നങ്ങള്‍ വ്യാവസായികമായി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത് പയനിയര്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ്. സാങ്കേതികവിദ്യ കൈമാറാനുള്ള കരാറില്‍ സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ. ഗോപാലകൃഷ്ണനും പയനിയര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബി ജോര്‍ജും ഒപ്പുവച്ചു.

Source link