SPORTS

എം​​ജി ഫൈ​​ന​​ലി​​ൽ


ത​​ല​​ശേ​​രി: പ്ര​​ഫ. ഇ. ​​സ​​ത്യ​​നാ​​ഥ​​ൻ മെ​​മ്മോ​​റി​​യ​​ൽ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫൈ​​ന​​ലി​​ൽ. സെ​​മി​​യി​​ൽ 57-46ന് ​​കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ​​യാ​​ണ് എം​​ജി കീ​​ഴ​​ട​​ക്കി​​യ​​ത്.


Source link

Related Articles

Back to top button