SPORTS
മുംബൈ ജയിച്ചു
മുംബൈ: ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിക്കു ജയം. ഹോം മത്സരത്തിൽ മുംബൈ സിറ്റി 2-1ന് മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ കീഴടക്കി. ജയത്തോടെ മുംബൈ (19 പോയിന്റ്) നാലാം സ്ഥാനത്തെത്തി. ഇത്രയും പോയിന്റുള്ള ബഗാൻ മൂന്നാമതാണ്.
Source link