‘ജിംഗിൾ ഓൾ ദി വേ’; വന്പിച്ച ക്രിസ്മസ് ന്യൂ ഇയർ ഓഫറുകളുമായി ജോസ് ആലുക്കാസ്
തൃശൂർ: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളെ വരവേൽക്കാൻ വന്പൻ ഓഫറുകളുമായി ജോസ് ആലുക്കാസ്. ‘ജിംഗിൾ ഓൾ ദി വേ റ്റു ജോസ് ആലുക്കാസ്’ എന്ന പേരിലാണ് കേരളത്തിൽ ജോസ് ആലുക്കാസ് ക്രിസ്മസ് ന്യൂ ഇയർ ഓഫർ ആരംഭിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ജോസ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും സ്വർണ്ണം, ഡയമണ്ട്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ പർച്ചേസുകൾക്കും വിലയേറിയ സമ്മാനങ്ങൾ കൂടാതെ ഏറ്റവും കുറഞ്ഞത് 50,000 രൂപയുടെ ഡയമണ്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും. ഡയമണ്ടിന് 25% വരെയും പ്ലാറ്റിനത്തിന് 7% കിഴിവോടെയും ഉപഭോക്താക്കൾക്ക് ലഭിക്കും. പഴയ സ്വർണ്ണം മാറ്റി ഡയമണ്ട ് ആഭരണങ്ങളിലേക്ക് മാറാനും അനുബന്ധ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനും ജോസ് ആലുക്കാസ് അവസരം ഒരുക്കുന്നു.
‘ജിംഗിൾ ഓൾ ദി വേ’ പുതുവർഷത്തിലേക്കുള്ള ജോസ് ആലുക്കാസിന്റെ കാൽവയ്പ്പാണെന്ന് ചെയർമാൻ ജോസ് ആലുക്ക പറഞ്ഞു. ജിംഗിൾ ഓൾ ദി വേയുടെ ഭാഗമായി ആകർഷകവും പുതിയതുമായ ഡയമണ്ട് ശേഖരമാണ് ജോസ് ആലുക്കാസ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രീമിയം ഡയമണ്ട് കളക്ഷനായ നിത്യാരയാണ് ഈ ഫെസ്റ്റിവെലിലെ മുഖ്യ ആകർഷണം.

Source link