കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ ഇസുസു ഡി – മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്യുവികള്‍ക്കുമായി ഐ – കെയര്‍ വാര്‍ഷിക വിന്റര്‍ ക്യാമ്പ് തുടങ്ങി. 23 വരെ എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലറ്റുകളിലും ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന, സൗജന്യ ടോപ്പ് വാഷ്, പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ് എന്നിവയാണ് ഇസുസു ഐ – കെയര്‍ വിന്റര്‍ ക്യാമ്പില്‍നിന്നു ലഭിക്കുന്നത്.

Source link