BUSINESS

ഇ​സു​സു ഐ – ​കെ​യ​ര്‍ വി​ന്‍റ​ര്‍ ക്യാ​മ്പ് തു​ട​ങ്ങി

കൊ​​​ച്ചി: ഇ​​​സു​​​സു മോ​​​ട്ടോഴ്സ് ഇ​​​ന്ത്യ ഇ​​​സു​​​സു ഡി – ​​​മാ​​​ക്സ് പി​​​ക്ക്-​​​അ​​​പ്പു​​​ക​​​ള്‍​ക്കും എ​​​സ്‌​​​യു​​​വി​​​ക​​​ള്‍​ക്കു​​​മാ​​​യി ഐ – ​​​കെ​​​യ​​​ര്‍ വാ​​​ര്‍​ഷി​​​ക വി​​​ന്‍റ​​​ര്‍ ക്യാ​​​മ്പ് തു​​​ട​​​ങ്ങി. 23 വ​​​രെ എ​​​ല്ലാ ഇ​​​സു​​​സു അം​​​ഗീ​​​കൃ​​​ത ഡീ​​​ല​​​ര്‍ സ​​​ര്‍​വീ​​​സ് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ളി​​​ലും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സ​​​ര്‍​വീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​​ഭി​​​ക്കും. സൗ​​​ജ​​​ന്യ 37 പോ​​​യി​​​ന്‍റ് സ​​​മ​​​ഗ്ര പ​​​രി​​​ശോ​​​ധ​​​ന, സൗ​​​ജ​​​ന്യ ടോ​​​പ്പ് വാ​​​ഷ്, പ​​​ണി​​​ക്കൂ​​​ലി​​​യി​​​ല്‍ 10 ശ​​​ത​​​മാ​​​നം കി​​​ഴി​​​വ്, പാ​​​ര്‍​ട്സു​​​ക​​​ള്‍​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം കി​​​ഴി​​​വ്, ലൂ​​​ബ്രി​​​ക്ക​​​ന്‍റു​​​ക​​​ള്‍​ക്കും ഫ്ളൂ​​​യി​​​ഡു​​​ക​​​ള്‍​ക്കും അ​​​ഞ്ചു ശ​​​ത​​​മാ​​​നം കി​​​ഴി​​​വ് എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​സു​​​സു ഐ – ​​​കെ​​​യ​​​ര്‍ വി​​​ന്‍റ​​​ര്‍ ക്യാ​​​മ്പി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്.

Source link

Related Articles

Back to top button