കെഎംഎ സ്കോളർഷിപ് വിതരണം ചെയ്തു

കൊച്ചി: ഫീസ് ഉള്‍പ്പെടെയുള്ള പഠനാവശ്യങ്ങള്‍ക്കു സാമ്പത്തികസഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ) നൽകിവരുന്ന സ്കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു. ഫാക്ട് സിഎംഡി കിഷോർ റുങ്ത മുഖ്യാതിഥിയായി. കെഎംഎ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Source link