കൊച്ചി: മുന്‍നിര ബാങ്കിതര ധനസ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് പ്രഖ്യാപിച്ച ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ക്ക് (എന്‍സിഡി) നാലു ദിവസംകൊണ്ടു തന്നെ മുഴുവന്‍ അപേക്ഷകരുമെത്തി. നവംബര്‍ 28ന് ആരംഭിച്ച ഇഷ്യു കഴിഞ്ഞ എട്ടിന് പ്രീ ക്ലോസ് ചെയ്തു. ആകര്‍ഷകമായ നിരക്കും ഫ്ളക്സിബിള്‍ കാലാവധിയും ഉറപ്പാക്കി മികച്ച നിക്ഷേപ അവസരമാണ് ഉപഭോക്താക്കള്‍ക്ക് ഐസിഎല്‍ ഉറപ്പാക്കിയത്.
ഗോള്‍ഡ് ലോണ്‍, ഇന്‍ഷ്വറന്‍സ്, ഇന്‍വെസ്റ്റ്മെന്റ്സ് എന്നിങ്ങനെ വിവിധ സേവനങ്ങളാണ് ഐസിഎല്‍ ഫിന്‍കോര്‍പ് നല്‍കുന്നത്. ഇഷ്യുവിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് കമ്പനിയുടെ സേവനങ്ങള്‍ കൂടുതല്‍ ശക്തീകരിക്കുകയാണു ലക്ഷ്യമെന്ന് ഐസിഎല്‍ ഫിന്‍കോര്‍പ് സിഎംഡി അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.

Source link