പ്രമോഷണല്‍ നിരക്കുകളുമായി എയര്‍ ഏഷ്യ

തിരുവനന്തപുരം: എയര്‍ ഏഷ്യ തങ്ങളുടെ നെറ്റ്വര്ക്കിലെ എല്ലാ ദക്ഷിണേന്ത്യന്‍ റൂട്ടുകളില്‍നിന്നു ക്വലാലംപൂരിലേക്കു പ്രത്യേക പ്രമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വീസരഹിത യാത്രയുടെ പ്രയോജനം പരമാവധി യാത്രക്കാര്‍ക്കു ലഭിക്കുന്നതിനായാണ് ഈ പ്രഖ്യാപനം. ഇപ്പോള്‍ മുതല്‍ 2024 ഡിസംബര്‍ 24 വരെ എയര്‍ഏഷ്യയുടെ സൂപ്പര്‍ ആപ്പ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി പ്രത്യേക പ്രമോഷണല്‍ നിരക്കില്‍ ഫ്ളൈറ്റുകള്‍ ബുക്ക് ചെയ്യാം.
ചെന്നൈ, തിരുച്ചിറപ്പള്ളി, കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, കോല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ക്വലാലംപുരിലേക്ക് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റ് പ്രസക്തമായ ഫീസ് എന്നിവ ഉള്‍പ്പെടെയുള്ള 4,999 രൂപ എന്ന നിരക്കിലാണ് പ്രത്യേക പ്രമോഷണല്‍ നിരക്കുകള്‍. കൂടാതെ ഫെബ്രുവരിയില്‍ പുതുതായി ആരംഭിക്കുന്ന തിരുവനന്തപുരം -ക്വലാലംപുര്‍ വിമാന സര്‍വീസിനും ഈ ഓഫര്‍ ബാധകമായിരിക്കും.

Source link