BUSINESS

എ​സ്ബി​ഐ ലൈ​ഫ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

കൊ​​​ച്ചി: എ​​​സ്ബി​​​ഐ ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ശ്രീ​​​ക്ഷേ​​​ത്ര ധ​​​ർ​​​മ​​​സ്ഥ​​​ല റൂ​​​റ​​​ൽ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ബി​​​സി ട്ര​​​സ്റ്റു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു. ഫി​​​നാ​​​ൻ​​​ഷൽ ഇ​​​ൻ​​​ക്ലൂ​​​ഷ​​​നി​​​ൽ ഇ​​​ന്ത്യ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ക, ഗ്രാ​​​മീ​​​ണ വ​​​നി​​​ത​​​ക​​​ളെ ശ​​​ക്തീ​​​ക​​​രി​​​ക്കു​​​ക, ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​മൂ​​​ഹ്യ വി​​​ക​​​സ​​​നം സാ​​​ധ്യ​​​മാ​​​ക്കു​​​ക, കേ​​​ര​​​ള​​​ത്തി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലും സാ​​​മൂ​​​ഹി​​​ക​​മാ​​യും സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും പി​​​ന്നാ​​​ക്കം നി​​​ൽ​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണു പ​​​ങ്കാ​​​ളി​​​ത്തം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Source link

Related Articles

Back to top button