വാ​​ർ​​ണ​​റെ ബ്ലോ​​ക്ക് ചെ​​യ്ത് ഹൈദരാബാദ്


സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ​​ർ ഡേ​​വി​​ഡ് വാ​​ർ​​ണ​​റെ ഇ​​ൻ​​സ്റ്റ​​ഗ്ര​​മി​​ൽ ബ്ലോ​​ക്ക് ചെ​​യ്ത് സ​​ണ്‍​റേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ്. 2016ൽ ​​സ​​ണ്‍​റൈ​​സേ​​ഴ്സ് ഐ​​പി​​എ​​ൽ ജേ​​താ​​ക്ക​​ളാ​​യ​​പ്പോ​​ൾ വാ​​ർ​​ണ​​റാ​​യി​​രു​​ന്നു നാ​​യ​​ക​​ൻ. ഇ​​ന്ന​​ലെ ന​​ട​​ന്ന ഐ​​പി​​എ​​ൽ താ​​ര​​ലേ​​ല​​ത്തി​​ൽ ട്രാ​​വി​​സ് ഹെ​​ഡി​​നെ സ​​ണ്‍​റൈ​​സേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​ൽ ഹെ​​ഡി​​നെ അ​​ഭി​​ന​​ന്ദി​​ച്ച് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പോ​​സ്റ്റ് ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ ത​​ന്നെ സ​​ണ്‍​റൈ​​ഴ്സ് ബ്ലോ​​ക്ക് ചെ​​യ്ത​​താ​​യി വാ​ർ​ണ​ർ അ​​റി​​ഞ്ഞ​​ത്.

2014ൽ ​​സ​​ണ്‍​റൈ​​സേ​​ഴ്സി​​ലെ​​ത്തി​​യ വാ​​ർ​​ണ​​ർ 2021ലെ ​​സീ​​സ​​ണ്‍ പൂ​​ർ​​ത്തി​​യ​​തോ​​ടെ ടീം ​​വി​​ട്ടി​രു​ന്നു. 2022 മു​​ത​​ൽ ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽസി​ലാ​​ണ്.


Source link

Exit mobile version