CINEMA

ഹോംബാലെയുടെ ‘ബഗീര’ വരുന്നു; ടീസർ


ശ്രീമുരളി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ബഗീര’ ടീസര്‍ എത്തി. ഹോംബാലെ ഫിലിംസ് ആണ് നിർമാണം. ഡോ. സൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രകാശ് രാജും, എസ്‌എസ്‌ഇ ഫെയിം രുക്മിണി വസന്തും ഉൾപ്പെടുന്ന ഒരു  വമ്പൻ താരനിര അണിനിരക്കുന്നു. 

അജ്‌നീഷാണ്  ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദൂർ നിർമിക്കുന്ന ബഗീര രാജ്യത്തുടനീളമുള്ള പ്രേക്ഷകരുടെ ഹൃദയത്തിൽ മറ്റൊരു മായാത്ത വിസ്മയം തീർക്കാൻ ഒരുങ്ങുകയാണ്. 

ചിത്രം 2024ൽ  ഹോംബലെ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും.


Source link

Related Articles

Back to top button