ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റു മരിച്ചതായി അഭ്യൂഹം: നിഷേധിച്ച് ബന്ധുക്കള്‍


ക​​​​റാ​​​​ച്ചി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​ൽ ഒ​​​​ളി​​​​വി​​​​ല്‍ക്ക​​​​ഴി​​​​യു​​​​ന്ന അ​​​​ധോ​​​​ലോ​​​​ക കു​​​​റ്റ​​​​വാ​​​​ളി ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹിം വി​​​​ഷ​​​​ബാ​​​​ധ​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു​​​​വെ​​​​ന്ന അ​​​​ഭ്യൂ​​​​ഹം ഇ​​​​ന്‍റ​​​​ര്‍നെ​​​​റ്റി​​​​ല്‍ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു. വി​​​​ഷം ഉ​​​​ള്ളി​​​​ല്‍ച്ചെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ ര​​​​ണ്ടു​​​​ദി​​​​വ​​​​സം മു​​​​മ്പ് ക​​​​റാ​​​​ച്ചി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ദാ​​​​വൂ​​​​ദി​​​​നെ എ​​​​ത്തി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് വാ​​​​ര്‍ത്ത​​​​ക​​​​ള്‍. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഒ​​​​രു നി​​​​ല പൂ​​​​ര്‍ണ​​​​മാ​​​​യും ദാ​​​​വൂ​​​​ദി​​​​നു​​​​വേ​​​​ണ്ടി മാ​​​​റ്റി​​​​വ​​​​ച്ചു​​​​വെ​​​​ന്നും അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ള്‍ക്കു​​​​ മാ​​​​ത്ര​​​​മാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും പ്ര​​​​ചാ​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ദാ​​​​വൂ​​​​ദി​​​​ന്‍റെ ആ​​​​ശു​​​​പ​​​​ത്രി​​​​വാ​​​​സം വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണെ​​​​ന്ന് അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ വ​​​​ന്നു. ഇ​​​​തോ​​​​ടൊ​​​​പ്പം ദാ​​​​വൂ​​​​ദ് മ​​​​രി​​​​ച്ചു​​​​വെ​​​​ന്നു പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ കാ​​​​വ​​​​ല്‍പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ന്‍വ​​​​ര്‍ ഉ​​​​ള്‍ ഹ​​​​ഖ് കാ​​​​ക്ക​​​​ര്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു​​​​വെ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ്‌​​​​ക്രീ​​​​ന്‍ഷോ​​​​ട്ടു​​​​ക​​​​ളും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റി​​​​ൽ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തു വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ്ഥീ​​​​രീ​​​​ക​​​​ര​​​​ണ​​​​വും പി​​​​ന്നാ​​​​ലെ വ​​​​ന്നു.

സ്‌​​​​ക്രീ​​​​ന്‍ഷോ​​​​ട്ടി​​​​ല്‍ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന പേ​​​​രും പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ലെ പേ​​​​രും വ്യ​​​​ത്യ​​​​സ്തമാ​​​​ണ്. പേ​​​​രി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ക്ഷ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ യ​​​​ഥാ​​​​ര്‍ഥ അ​​​​ക്കൗ​​​​ണ്ടി​​​​ലെ അ​​​​വ​​​​സാ​​​​ന പോ​​​​സ്‌​​​​റ്റെ​​​​ന്നും അ​​​​വ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. 1993 മാ​​​​ര്‍ച്ച് 12ന് ​​​​ന​​​​ട​​​​ന്ന മും​​​​ബൈ സ്‌​​​​ഫോ​​​​ട​​​​ന​​​​പ​​​​ര​​​​മ്പ​​​​ര​​​​യെ​​​​ത്തു​​​​ട​​​​ര്‍ന്നാ​​​​ണ് മും​​​​ബൈ അ​​​​ധോ​​​​ലോ​​​​കം അ​​​​ട​​​​ക്കി​​​​ഭ​​​​രി​​​​ച്ചി​​​​രു​​​​ന്ന ദാ​​​​വൂ​​​​ദ് ഇ​​​​ബ്രാ​​​​ഹിം പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ത്. ക​​​​റാ​​​​ച്ചി​​​​യി​​​​ലെ അ​​​​ബ്ദു​​​​ള്ള ഖാ​​​​സി ബാ​​​​ബ ദ​​​​ര്‍ഗ​​​​യ്ക്കു​​​​സ​​​​മീ​​​​പം പ്ര​​​​തി​​​​രോ​​​​ധ മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ദാ​​​​വൂ​​​​ദി​​​​ന്‍റെ താ​​​​മ​​​​സ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ന്‍ നേ​​​​ര​​​​ത്തേ ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ന്‍സി​​​​യോ​​​​ട് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.


Source link

Exit mobile version