WORLD
ചൈനയില്‍ വന്‍ ഭൂകമ്പം; 100-ലധികം പേര്‍ മരിച്ചു, 220 പേര്‍ക്ക് പരിക്ക്
ബെയ്ജിങ്: ചൈനയിൽ വൻ ഭൂകമ്പം. നൂറിലേറെ പേർ മരിച്ചു. റിക്ടർ സ്‌കെയിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
Source link