SPORTS

മാഡ്രിഡിൽ മോ​​ഡ്രി​​ച്ച്


മാ​​ഡ്രി​​ഡ്: ഗോ​​ള​​ടി​​ച്ചും അ​​ടി​​പ്പി​​ച്ചും മി​​ക​​വ് കാ​​ട്ടി​​യ ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​ന്‍റെ മി​​ക​​വി​​ൽ ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡ് 4-1ന് ​​വി​​യ്യാ​​റ​​യ​​ലി​​നെ തോ​​ൽ​​പ്പി​​ച്ചു. മോ​​ഡ്രി​​ച്ചി​​നെ (68’) കൂ​​ടാ​​തെ ജൂ​​ഡ് ബെ​​ല്ലി​​ങ്ഗം (25’), റോ​​ഡ്രി​​ഗോ (37’), ബ്രാ​​ഹിം ഡി​​യ​​സ് (64’) എ​​ന്നി​​വ​​രും ഗോ​​ൾ നേ​​ടി. വി​​യ്യാ​​റ​​യ​​ലി​​നാ​​യി ഹൊ​​സെ ലൂ​​യി​​സ് മൊ​​റേ​​ൽ​​സ് വ​​ല​​കു​​ലു​​ക്കി. 17 ക​​ളി​​യി​​ൽ 42 പോ​​യി​​ന്‍റാ​​ണ് റ​​യ​​ലി​​നുള്ളത്.


Source link

Related Articles

Back to top button