SPORTS

പി​​എ​​സ്ജി​​ക്കു സ​​മ​​നി​​ല


ലി​​ലെ: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മ​​യ്നു സ​​മ​​നി​​ല. ലി​​ല്ല 1-1ന് ​​പി​​എ​​സ്ജി​​യെ സ​​മ​​നി​​ല​​യി​​ൽ കു​​രു​​ക്കി. 66-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി വ​​ല​​യി​​ലാ​​ക്കി കി​​ലി​​യ​​ൻ എം​​ബ​​പ്പെ പി​​എ​​സ്ജി​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, 90+4-ാം മി​​നി​​റ്റി​​ൽ ജൊ​​നാ​​ഥ​​ൻ ഡേ​​വി​​ഡി​​ന്‍റെ ഗോ​​ൾ ലി​​ല്ല​​യ്ക്കു സ​​മ​​നി​​ല ന​​ൽ​​കി. പി​​എ​​സ്ജി​​ക്ക് 37 പോ​​യി​​ന്‍റും ര​​ണ്ടാ​​മ​​തു​​ള്ള നീ​​സി​​ന് 32 പോ​​യി​​ന്‍റു​​മാ​​ണ്.


Source link

Related Articles

Back to top button