ഇടിമണ്ണിക്കൽ എഡ്ജ് ഒപ്റ്റിക്കൽസ് അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു

അങ്കമാലി: ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിന് എതിർവശം ഇടിമണ്ണിക്കൽ എഡ്ജിന്റെ ഒന്‍പതാമത്തെ ഷോറും സിനിമാതാരം അനൂപ് മേനോൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായി ജർമ്മൻ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് സംവിധാനത്തോടെ കണ്ണുകൾ സ്കാൻ ചെയ്ത് യുക്തമായ ലെൻസുകൾ നിർദേശിക്കുന്ന ZEISS VISUFIT 1000 Platform സാങ്കേതികവിദ്യയുമായാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഒരു കണ്ണട വാങ്ങുന്പോൾ ഒരു കണ്ണട സൗജന്യമായി 50 ദിവസത്തേക്ക് ഉദ്ഘാടന ഓഫറായി നൽകുന്നതാണ്. നൂറിലധികം ബ്രാന്റുകളുള്ള ഈ ഷോറൂമിൽ 250 മുതലുള്ള കണ്ണടകൾ ഒരു വർഷത്തെ റീപ്ലെയ്സ്മെന്റ് ഗ്യാരന്റികളോടുകൂടിയും ലഭ്യമാണ്. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സഹോദര സ്ഥാപനമാണ്. 9539725777.

Source link