WORLD

ജോ ബൈഡന്റെ സുരക്ഷാ വാഹനത്തിൽ കാറിടിച്ച് അപകടം; പ്രസിഡന്റും ഭാര്യയും സുരക്ഷിതർ | വീഡിയോ


വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട സുരക്ഷാ വിഭാഗത്തിന്റെ വാഹനത്തില്‍ കാര്‍ ഇടിച്ച് അപകടം. ഡെലവേറിലെ തന്റെ പ്രചാരണ ആസ്ഥാനത്തുവെച്ച് ഞായറാഴ്ചയാണ് സംഭവം. ബൈഡന്റെ വാഹനത്തിന് നാല്‍പത് മീറ്റര്‍ അകലെവെച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പ്രാദേശികസമയം 8.09-ന് ആണ് സംഭവം. ഉടന്‍തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൈഡനെ മറ്റൊരു വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് നീക്കി.


Source link

Related Articles

Back to top button