SPORTS
ഇഷാൻ പിന്മാറി; പകരം ഭരത്
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് ഇഷാന്റെ പിന്മാറ്റം. പകരമായി കെ.എസ്. ഭരത് ഇന്ത്യൻ ടീമിൽ എത്തി. ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ട് മത്സര ടെസ്റ്റ് പരന്പര ഡിസംബർ 26ന് ആരംഭിക്കും.
Source link