SPORTS
ഗണ്ണേഴ്സ് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ 2-0ന് ബ്രൈറ്റണെ തോൽപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയെ 2-2ന് ക്രിസ്റ്റൽ പാലസ് സമനിലയിൽ പിടിച്ചുകെട്ടി. മറ്റു മത്സരങ്ങളിൽ ചെൽസി 2-0ന് ഷെഫീൽഡ് യുണൈറ്റഡിനെയും ന്യൂകാസിൽ യുണൈറ്റഡ് 3-0ന് ഫുൾഹാമിനെയും തോൽപ്പിച്ചു.
Source link