കൊച്ചി: എച്ച്ഡിഎഫ്സി ലൈഫ് ക്ലിക്ക് 2 അച്ചീവ് എന്ന ഗാരന്റീഡ് സേവിംഗ്സ് ലൈഫ് ഇന്‍ഷ്വറന്‍സ് പ്ലാന്‍ പുറത്തിറക്കി. ഗാരന്റിയുടെ അധിക സുരക്ഷ ഉപയോഗിച്ച് സ്വന്തം സമ്പാദ്യം രൂപകല്പന ചെയ്യാനുള്ള സൗകര്യം, വര്‍ധിച്ചുവരുന്ന വരുമാന ഓപ്ഷന് ഉപയോഗിച്ച് വരുമാനത്തില്‍ പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കല്‍, പ്രീമിയം റിട്ടേണ്‍ തുക ലഭിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ഷം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഈ പ്ലാനിന്റെ സവിശേഷതകള്‍.

Source link