BUSINESS

പ​തി​മൂ​ന്ന് കെ​എ​ഫ്സി സം​രം​ഭ​ക​ർ​ക്ക് കോ​സി​ഡി​സി ദേ​ശീ​യ പു​ര​സ്കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​തി​​​മൂ​​​ന്നു സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് 2023-ലെ ​​​കോ​​​സി​​​ഡി​​​സി ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം നേ​​​ടി. വി ​​​പാ​​​ക്ക്, ഇ​​​ൻ​​​ഡ​​​കാ​​​ർ​​​ബ്‌ ആ​​​ക്ടി​​​വേ​​​റ്റ​​​ഡ് കാ​​​ർ​​​ബ​​​ൺ-​​തൃ​​ശൂ​​ർ ​ ​ സെ​​​ൻ​​​ഡ്രോ​​​യി​​​ഡ് പോ​​​ളി​​​മ​​​ർ ടെ​​​ക്നോ​​​ളോ​​​ജി​​​സ്-പാ​​ല​​ക്കാ​​ട്, ഫ്ലോ​​​റ​​​റ് ബി​​​ൽ​​​ഡിം​​​ഗ് സി​​​സ്റ്റം​​​സ്-​​ക​​​ണ്ണൂ​​​ർ , ആ​​​ർ​​​ടെ​​​ക് റി​​​യ​​​ൽ​​​റ്റേ​​​ഴ്‌​​​സ്, ഫ്ലോ​​​റ്റ​​​ൽ​​​സ് ഇ​​​ന്ത്യ, എ​​​മ​​​റൈ​​​റ്റ് ഇ​​​ൻ​​​ഫോ​​​ടെ​​​ക് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് – തി​​രു​​വ​​ന​​ന്ത​​പു​​രം, അ​​​ൽ മ​​​ദീ​​​ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ആ​​​യു​​​ർ​​​ഗ്രീ​​​ൻ ആ​​​യു​​​ർ​​​വേ​​​ദ ഹോ​​​സ്പി​​​റ്റ​​​ൽ​​​സ്- മ​​​ല​​​പ്പു​​​റം, എ​​​റ​​​ണാ​​​കു​​​ളത്തുനി​​​ന്നു​​​ള്ള സെ​​​ൻ​​​ട്രി​​​ഫ്‌ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്, വാ​​​ളൂ​​​ക്കാ​​​ര​​​ൻ മോ​​​ഡേ​​​ൺ റൈ​​​സ് മി​​​ൽ, കോ​​​ഴി​​​ക്കോ​​​ട്ട് നി​​​ന്നു​​​ള്ള ഗോ​​​പാ​​​ൽ റിഫൈ​​​ന​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​യി​​​ൽ മി​​​ൽ​​​സ്, വാ​​​യ​​​നാട്ടി​​​ൽ നി​​​ന്നു​​​ള്ള മ​​​റീ​​​ന മ​​​ദ​​​ർ ആ​​​ൻ​​​ഡ് ചൈ​​​ൽ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ൽ എ​​​ന്നീ സം​​​രം​​​ഭ​​​ങ്ങളാ​​​ണ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്. ന​​​വം​​​ബ​​​ർ പ​​​തി​​​ന​​​ഞ്ചി​​​നു കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെയ്തു.

രാ​​​ജ്യ​​​ത്തെ സം​​​സ്ഥാ​​​ന ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യ കോ​​​സി​​​ഡി​​​സി ആ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ല്ലാ സം​​​സ്ഥാ​​​ന ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മേ​​​ധാ​​​വി​​​ക​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്രേം​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ച​​​ട​​​ങ്ങി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

Source link

Related Articles

Back to top button