ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിക്ക് 2023-24 സീസണിലെ രണ്ടാം ജയം. ഹോം മത്സരത്തിൽ ബംഗളൂരു 1-0ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയും ഈസ്റ്റ് ബംഗാളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
Source link