ഇപിഎഫ്ഒ: കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു
കോട്ടയം: ഇപിഎഫ്ഒയുടെ 71-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സോണൽ ഓഫീസിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഇപിഎഫ് നെ സംബന്ധിച്ച വിവരങ്ങൾ 1800 11 8005 എന്ന ടോൾ ഫ്രീ നന്പറിലൂടെ മലയാളത്തിലും ലഭ്യമാണ്.

Source link