ഗോ​​കു​​ല​​ സ​​മ​​നി​​ല


ഐ​​സ്വാ​​ൾ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഗോ​​കു​​ലം കേ​​ര​​ള 1-1ന് ഐ​​സ്വാ​​ളു​​മാ​​യി സമ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. 10 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 14 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം ആ​​റാം സ്ഥാ​​ന​​ത്താ​​ണ്.


Source link

Exit mobile version