ടെഹ്റാൻ: ഇസ്രേലി ചാരസംഘടനയായ മൊസാദിനുവേണ്ടി രഹസ്യങ്ങൾ ചോർത്തിയ ഏജന്റിനെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്ഥാനിൽ പിടിയിലായ ഏജന്റിന്റെ പേര് പുറത്തുവിട്ടിട്ടില്ല. രഹസ്യരേഖകൾ മൊസാദിനു ചോർത്തിക്കൊടുത്ത സാഹചര്യത്തിലാണ് അറസ്റ്റിലായതെന്ന് പറയുന്നു.
Source link