പാ​​ക്കി​​സ്ഥാ​​ൻ വീ​​ണു


പെ​​ർ​​ത്ത്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ പാ​​ക്കി​​സ്ഥാ​​ൻ നി​​ലം​​പൊ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റി​​നെ​​തി​​രേ ക്രീ​​സി​​ലെ​​ത്തി​​യ പാ​​ക്കി​​സ്ഥാ​​ൻ 271ന് ​​പു​​റ​​ത്ത്. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ 84/2 എ​​ന്ന നി​​ല​​യി​​ലാ​​ണ്.


Source link

Exit mobile version