റിയല്‍മി സി 67 5ജി പുറത്തിറക്കി

കൊച്ചി: ചാന്പ്യന് സീരീസില്‍ ചാര്‍ജിംഗ് മികവോടെ സി67 5ജി പുറത്തിറക്കി റിയല്‍മി. 11 വാട്സ് സൂപ്പര്‍വൂക് ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിക്കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6100 പ്ലസ് 5ജി ചിപ്സെറ്റിന്റെ മികവുണ്ട്. 50എംപി എഐ കാമറ, ഡൈനാമിക് അള്‍ട്രാ സ്മൂത്ത് ഡിസ്പ്ലേ, മിനി കാപ്സ്യൂള്‍ 2.0 തുടങ്ങിയ സവിശേഷതകളുണ്ട്. 4 ജിബി-128 ജിബിക്ക് 13,999 രൂപയും 6 ജിബി-128 ജിബിക്ക് 14,999 രൂപയുമാണ് വില. റിയല്‍മി ഡോട്ട് കോം, ഫ്ളിപ്കാര്‍ട്ട് എന്നിവയില്‍ 20ന് ആദ്യവില്പനയില് 1500 രൂപയുടെ ആനുകൂല്യം ലഭിക്കും.

Source link