SPORTS

ചാ​​ഹ​​ർ പി​ന്മാ​​റി; ഷ​​മി പു​​റ​​ത്ത്


ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രേ ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന ഏ​​ക​​ദി​​ന ടീ​​മി​​ൽനി​​ന്ന് ഇ​​ന്ത്യ​​ൻ പേ​​സ് ബൗ​​ള​​ർ ദീ​​പ​​ക് ചാ​​ഹ​​ർ പി​​ൻ​​വാ​​ങ്ങി. ചാ​​ഹ​​റി​​ന്‍റെ പി​​താ​​വി​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കു​​ടും​​ബാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് ചാ​​ഹ​​ർ പ​​ര​​ന്പ​​ര​​യി​​ൽനി​​ന്ന് പി​ന്മാ​​റി​​യ​​ത്. ചാ​​ഹ​​റി​​നു പ​​ക​​രം പ​​ക​​രം ആ​​കാ​​ശ് ദീ​​പി​​നെ ടീ​​മി​​ലു​​ൾ​​പ്പെ​​ടു​​ത്തി.

ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ​​നി​​ന്ന് പേ​​സ​​ർ മു​​ഹ​​മ്മ​​ദ് ഷ​​മി​​യെ ഒ​​ഴി​​വാ​​ക്കി. ഫി​​റ്റ്ന​​സ് ടെ​​സ്റ്റി​​ന് ശേ​​ഷം ബി​​സി​​സി​​ഐ മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​ണി​​ത്.


Source link

Related Articles

Back to top button