BUSINESS

ഇ​ടി​മ​ണ്ണി​ക്ക​ൽ എ​ഡ്ജ് ഒ​പ്റ്റി​ക്ക​ൽ​സ് നാ​ളെ മു​ത​ൽ അ​ങ്ക​മാ​ലി​യി​ലും

അ​​ങ്ക​​മാ​​ലി: കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ജ​​ർ​​മ​​ൻ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സ് സം​​വി​​ധാ​​ന​​ത്തോ​​ടെ ക​​ണ്ണു​​ക​​ൾ സ്കാ​​ൻ ചെ​​യ്ത് യു​​ക്ത​​മാ​​യ ലെ​​ൻ​​സു​​ക​​ൾ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ZEISS VISUFIT 1000 Platform സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യു​​മാ​​യി ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ എ​​ഡ്ജ് ഒ​​പ്റ്റി​​ക്ക​​ൽ​​സി​​ന്‍റെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഒ​​പ്റ്റി​​ക്ക​​ൽ ഷോ​​റൂം നാ​ളെ അ​​ങ്ക​​മാ​​ലി​യി​ൽ തു​റ​ക്കും. അ​​ങ്ക​​മാ​​ലി ലി​​റ്റി​​ൽ ഫ്ള​​വ​​ർ ആ​​ശു​​പ​​ത്രി​​ക്ക് എ​​തി​​ർ​​വ​​ശം ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ എ​​ഡ്ജി​​ന്‍റെ ഒ​​ന്പ​​താ​​മ​​ത്തെ ഷോ​​റൂം നാ​​ളെ രാ​​വി​​ലെ 10.30ന് ​​ച​​ല​​ച്ചി​​ത്ര​​താ​​രം അ​​നൂ​​പ് മേ​​നോ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​മെ​​ന്നു പാ​​ർ​​ട്ണ​​ർ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ അ​​റി​​യി​​ച്ചു. ഇ​​ടി​​മ​​ണ്ണി​​ക്ക​​ൽ ഗോ​​ൾ‌​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്സ് സ​​ഹോ​​ദ​​ര സ്ഥാ​​പ​​ന​​മാ​​ണ്. ഒ​​രു ക​​ണ്ണ​​ട വാ​​ങ്ങു​​ന്പോ​​ൾ ഒ​​രു ക​​ണ്ണ​​ട സൗ​​ജ​​ന്യ​​മാ​​യി 50 ദി​​വ​​സ​​ത്തേ​​ക്ക് ഉ​​ദ്ഘാ​​ട​​ന ഓ​​ഫ​​റാ​​യി ന​​ല്കും. വി​​ദേ​​ശ നി​​ർ​​മി​​ത ഫ്രെ​​യി​​മു​​ക​​ൾ വി​​വി​​ധ​​യി​​നം ഫാ​​ഷ​​നു​​ക​​ളി​​ലും സ്റ്റൈ​​ലു​​ക​​ളി​​ലു​​മാ​​യി അ​​ത്യ​​പൂ​​ർ​​വ ശേ​​ഖ​​ര​​മാ​​ണ് ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. നൂ​​റി​​ല​​ധി​​കം ബ്രാ​​ൻ​​ഡു​​ക​​ളു​​ള്ള ഷോ​​റൂ​​മി​​ൽ 250 രൂ​​പ മു​​ത​​ലു​​ള്ള ക​​ണ്ണ​​ട​​ക​​ൾ ഒ​​രു​​ വ​​ർ​​ഷ​​ത്തെ റീ​​പ്ലേസ്‌മെ​​ന്‍റ് ഗാ​​ര​​ണ്ടി​യോ​​ടെ ല​​ഭ്യ​​മാ​​ണ്.

പ്രാ​​ഡ, ബ​​ർ​​ബെ​​റി, വെ​​ർ​​സാ​​ച്ചേ, ഡി ​​ആ​​ൻ​​ഡ് ജി, ​​സി​​ല്ലോ​​ട്ട്, ജി​​യോ​​ർ​​ജി​​യോ, അ​​ർ​​മാ​​നി, എം​​പോ​​റി​​യോ അ​​ർ​​മാ​​നി​​ക​​രേ​​ര, റെ​​യ്ബാ​​ൻ തു​​ട​​ങ്ങി​​യ ഫ്രെ​​യി​​മു​​ക​​ളോ​​ടൊ​​പ്പം രാ​​ജ്യാ​​ന്ത​​ര സ്പോ​​ർ​​ട്സ് ബ്രാ​​ൻ​​ഡു​​ക​​ളാ​​യ അ​​ഡി​​ഡാ​​സ്, പ്യൂമ, നൈ​​ക്ക് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ ഏ​​റ്റ​​വും പു​​തി​​യ ക​​ള​​ക്ഷ​​നു​​ക​​ളും പോ​​ർ​​ഷ്വ​​, ബി​​എം​​ഡ​​ബ്ല്യു, ട്രെ​​ൻ​​ഡി ഫ്രെ​​യി​​മു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ര​​വ​​ധി ബ്രാ​​ൻ​​ഡു​​ക​​ളാ​​ണ് ഇ​​വി​​ടെ സ​​ജ്ജീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കം​​പ്യൂ​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ബ്ലൂ​​ലൈ​​റ്റ് പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ലെ​​ൻ​​സു​​ക​​ൾ​​ക്കും ക​​ണ്ണു​​ക​​ൾ​​ക്ക് അ​​പ​​ക​​ട​​കാ​​രി​​യാ​​യ യു​​വി ര​​ശ്മി​​ക​​ളി​​ൽ​​നി​​ന്ന് സു​​ര​​ക്ഷ ന​​ല്കു​​ന്ന യു​​വി പ്രൊ​​ട്ട​​ക്‌​​ഷ​​ൻ ലെ​​ൻ​​സു​​ക​​ൾ​​ക്കും രാ​​ത്രി​​കാ​​ല ഡ്രൈ​​വിം​​ഗ് സു​​ഗ​​മ​​മാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡ്രൈ​​വ് സേഫ്‌ ലെ​​ൻ​​സു​​ക​​ൾ​​ക്കും പ്ര​​ത്യേ​​ക ഡി​​സ്കൗ​​ണ്ട് ഉ​​ണ്ടാ​​യി​​രി​​ക്കു​​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Source link

Related Articles

Back to top button