WORLD

ഇസ്രയേലും ഖത്തറും ചർച്ച പുനരാരംഭിക്കുന്നു


ദോ​​​ഹ: ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഗാ​​​സ​​​യി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ സം​​​ബ​​​ന്ധി​​​ച്ച് ഖ​​​ത്ത​​​റും ഇ​​​സ്ര​​​യേ​​​ലും ച​​​ർ​​​ച്ച പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്നു. ഖ​​​ത്ത​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്‌​​​ദു​​​ൾ​​​റ​​​ഹ്‌​​​മാ​​​ൻ അ​​​ൽ താ​​​നി​​​യും ഇ​​​സ്രേ​​​ലി ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ മൊ​​​സാ​​​ദിന്‍റെ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഡേ​​​വി​​​ഡ് ബാ​​​ർ​​​നി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച നോ​​​ർ​​​വെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഒ​​​സ്‌​​​ലോ​​​യി​​​ൽ ഉ​​​ട​​​ൻ ന​​​ട​​​ക്കു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ​​​സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഹ​​​മാ​​​സി​​​ന്‍റെ ത​​​ട​​​ങ്ക​​​ലി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​വും പ​​​ക​​​രം വെ​​​ടി​​​നി​​​ർ​​​ത്ത​​​ലും ഇ​​​സ്രേ​​​ലി ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​വു​​​മാ​​​ണ് ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം.

നി​​​ര​​​വ​​​ധി ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ന​​​വം​​​ബ​​​റി​​​ൽ ഒ​​​രാ​​​ഴ്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്കം 110 ബ​​​ന്ദി​​​ക​​​ളെ ഹ​​​മാ​​​സ് മോ​​​ചി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. പ​​​ക​​​ര​​​മാ​​​യി, ഇ​​​സ്രേ​​​ലി ജ​​​യി​​​ലു​​​ക​​​ളി​​​ലെ പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രാ​​​യ 240 സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ, ബ​​​ന്ദി​​​ക​​​ളി​​​ൽ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ സ്ത്രീ​​​ക​​​ളെ വി​​​ട്ട​​​യ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ഹ​​​മാ​​​സ് ഉ​​​പാ​​​ധി വ​​​ച്ച​​​തോ​​​ടെ സ​​​മാ​​​ധാ​​​ന​​​നീ​​​ക്കം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടുകയായിരുന്നു. തു​​​ട​​​ർ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യും ചെ​​​യ്തു.


Source link

Related Articles

Back to top button