ആ​ഗോ​ള ഗോ​ൾ​ഡ് ക​ൺ​വ​ൻ​ഷ​ൻ ദുബായില്‍ സമാപിച്ചു

കൊ​​​ച്ചി: അ​​​ഞ്ചാ​​​മ​​​ത് ആ​​​ഗോ​​​ള ഗോ​​​ൾ​​​ഡ് ക​​​ൺ​​​വ​​​ൻ​​​ഷ​​ൻ ദു​​​ബാ​​​യ് ബു​​​ർ​​​ജ് ഖ​​​ലീ​​​ഫ​​​യി​​​ലെ അ​​​ർ​​​മാ​​​നി ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്നു.ഇ​​​ന്ത്യ​​യു​​​ൾ​​​പ്പെടെ നൂ​​​റി​​​ല​​​ധി​​​കം രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, മ​​​ന്ത്രി​​​മാ​​​ർ, ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ർ, റെഗു​​​ലേ​​​റ്റ​​​ർ​​​മാ​​​ർ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ഗോ​​​ള സ്വ​​​ർ​​​ണ​​വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യെ ഒ​​​ന്ന​​​ട​​​ങ്കം പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ സു​​​സ്ഥി​​​ര സ്വ​​​ർ​​​ണ​​വി​​​പ​​​ണി​​​യു​​​ടെ ആ​​​ഗോ​​​ള​​കേ​​​ന്ദ്ര​​​മാ​​​യി യു​​​എ​​​ഇ മാ​​​റി​​​യെ​​​ന്ന് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത ദു​​​ബാ​​​യ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്‌​​​സ് ചെ​​​യ​​​ർ​​​മാ​​​നും യു​​​എ​​​ഇ ചേം​​​ബേ​​​ഴ്‌​​​സ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലു​​​മാ​​​യ ഹു​​​മൈ​​​ദ് ബെ​​​ൻ സേ​​​ലം പ​​​റ​​​ഞ്ഞു.

യു​​​എ​​​ഇ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ഐ​​​ബി​​​എം​​​സി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ലാ​​​ണ് ഗ്ലോ​​​ബ​​​ൽ ഗോ​​​ൾ​​​ഡ് ക​​​ൺ​​​വ​​ൻ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ് സെ​​​ഷ​​​നു​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ കേ​​​ന്ദ്രീ​​​കൃ​​​ത പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

Source link
Exit mobile version