ബംഗാളിൽ ഫെഡറല്‍ ബാങ്ക് അന്‍പതാം വർഷത്തിൽ
കൊച്ചി: മുൻനിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പശ്ചിമബംഗാളിൽ അരനൂറ്റാണ്ട് തികച്ചു. 50 വര്‍ഷത്തിനിടെ ബാങ്ക് പശ്ചിമബംഗാളില്‍ 34 ശാഖകള്‍ തുറന്നു. ഈ സാമ്പത്തിക വര്‍ഷം ജാദവ്പുര്‍, ടോളിഗഞ്ച്, ന്യൂ ആലിപ്പുര്‍ എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം സാള്‍ട്ട്ലേക്ക്, ബാരാസത്ത് എന്നിവിടങ്ങളിലും ശാഖകള്‍ തുറന്നു.
കിഴക്കന്‍ മേഖലയില്‍ 99 ശാഖകളിലൂടെയും ബാങ്കിന്റെ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അറിയിച്ചു.

Source link