കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,775 രൂപയും പവന് 46,200 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടെയും വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Source link