വനിതാ ജീവനക്കാര്‍ക്കായി കോള്‍ സെന്റര്‍
കൊച്ചി: ഐടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 155300, 180042555214 എന്നിവയാണ് ടോള്‍ ഫ്രീ നമ്പറുകള്‍. എല്ലാ ഐടി സ്ഥാപനങ്ങളിലും നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്കി.

Source link