ഒല ഇവി എസ്1 എക്സ് പ്ലസ് സ്കൂട്ടറുകൾക്ക് ഓഫർ

കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ ഒല ‘ഡിസംബര്‍ ടു റിമംബര്‍’ കാന്പയിന്റെ ഭാഗമായി എസ്1 എക്സ് പ്ലസ് മോഡലിന് ഓഫർ പ്രഖ്യാപിച്ചു. 89,999 രൂപയ്ക്കു സ്കൂട്ടർ ലഭിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനം, നൂതന സാങ്കേതിക സവിശേഷതകള്‍, മികച്ച റൈഡ് നിലവാരം, താങ്ങാനാവുന്ന വില എന്നിവ എസ്1 എക്സ് പ്ലസിനുണ്ട്. 3 കിലോവാട്ട് ബാറ്ററിയില്‍ 151 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ആറു കിലോവാട്ട് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എസ്1 എക്സ് പ്ലസ് 3.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

Source link