SPORTS

ഏ​​ഴാം ന​​ന്പ​​ർ ഇ​നി​യി​ല്ല


ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​മി​ന്‍റെ മു​​ൻ നാ​​യ​​ക​​ൻ എം.​​എ​​സ്. ധോ​​ണി​​ക്ക് ആ​​ദ​​ര​​വു​​മാ​​യി ബി​​സി​​സി​​ഐ. ഇ​​ന്ത്യ ക​​ണ്ട എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ക്യാ​​പ്റ്റ​ന്മാ​രി​​ൽ ഒ​​രാ​​ളാ​​യ ധോ​​ണി​​യു​​ടെ ഏ​​ഴാം ന​​ന്പ​​ർ ജ​​ഴ്സി​ ബി​​സി​​സി​​ഐ റി​ട്ട​യ​ർ ചെ​യ്തു. ഈ ​​ന​​ന്പ​​ർ ഇ​​നി ക​​ളി​​ക്കാ​​ർ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കാ​​നാ​​വി​​ല്ല. ഇ​​തി​​ഹാ​​സ​​താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റു​​ടെ 10-ാം ന​​ന്പ​​ർ ജ​​ഴ്സി​യും ബി​സി​സി​ഐ റി​ട്ട​യ​ർ ചെ​യ്തി​രു​ന്നു.


Source link

Related Articles

Back to top button