ക്രിസ്മസ് ആഘോഷങ്ങളുമായി ദുബായ് ടൂറിസം
കൊച്ചി: ഡിസംബർ ഒന്നു മുതല്‍ 2024 ജനുവരി ഏഴു വരെ നീളുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ദുബായ് ടൂറിസം വകുപ്പ് തുടക്കം കുറിച്ചു. ദുബായിലെ മദീനത്ത് ജുമൈറ ഫെസ്റ്റിവ് മാര്‍ക്കറ്റ്, സ്കീ ദുബായി, ഗ്ലോബല്‍ വില്ലേജ്, ദുബായ് എക്സ്പോ സിറ്റി, ദുബായ് ഓപ്പറ എന്നിവിടങ്ങളില്‍ ദുബായ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷിക്കാനും ആകര്‍ഷണീയമായ ഷോപ്പിംഗ് മാമാങ്കങ്ങള്‍ മുതല്‍ ലൈറ്റ് ഡിസ്പ്ലേകളും ശീതകാല അദ്ഭുതലോകവും ഉത്സവകാല ഭക്ഷണവിഭവങ്ങളും പാനീയങ്ങളും രുചിച്ചറിയാനും ഈ നാളുകളില്‍ ദുബായില്‍ സാധിക്കും.

Source link