കെ​എ​സ്ആ​ര്‍​ടി​സി റെ​ഡ്ബ​സു​മാ​യി കൈ​കോ​ര്‍​ക്കു​ന്നു

കൊ​​​ച്ചി: ലോ​​​ക​​​ത്തെ മു​​ൻ​​നി​​ര ഓ​​​ണ്‍​ലൈ​​​ന്‍ ബ​​​സ് ടി​​​ക്ക​​​റ്റിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ റെ​​​ഡ്ബ​​​സ്, കേ​​​ര​​​ള സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ (കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി) പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ ത​​​ങ്ങ​​​ളു​​​ടെ മൊ​​​ബൈ​​​ല്‍ ആ​​​പ്പി​​​ലും വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചു. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യി​​​ലെ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്ന് ക​​​ര്‍​ണാ​​​ട​​​ക, ത​​​മി​​​ഴ്‌​​​നാ​​​ട് എ​​​ന്നി​​​വ​​​യു​​​ള്‍​പ്പെ​​​ടെ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള റൂ​​​ട്ടു​​​ക​​​ളി​​​ലും മെ​​​ച്ച​​​പ്പെ​​​ട്ട​​​തും വേ​​​ഗ​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ ബ​​​സ് ബു​​​ക്കിം​​​ഗ് ഈ ​​​സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് സാ​​​ധി​​​ക്കും. പു​​​തി​​​യ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ബ​​​സ് ടി​​​ക്ക​​​റ്റി​​​ന് 250 രൂപ കി​​​ഴി​​​വും റെ​​​ഡ്ബ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Source link
Exit mobile version