കെഎസ്ആര്‍ടിസി റെഡ്ബസുമായി കൈകോര്‍ക്കുന്നു
കൊച്ചി: ലോകത്തെ മുൻനിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ്, കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ (കെഎസ്ആര്‍ടിസി) പങ്കാളിത്തത്തോടെ തങ്ങളുടെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കെഎസ്ആര്‍ടിസിയിലെ യാത്രക്കാര്‍ക്ക് കേരളത്തിനകത്തുള്ള റൂട്ടുകളിലും കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ബസ് ബുക്കിംഗ് ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. പുതിയ ഉപഭോക്താക്കള്‍ക്ക് ബസ് ടിക്കറ്റിന് 250 രൂപ കിഴിവും റെഡ്ബസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Source link