SPORTS

ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ്


കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ 2024ൽ ​​കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കും. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് 2023 സീ​​സ​​ണി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​ർ ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ച്ചി​​ല്ല. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ കെ​​കെ​​ആ​​റി​​നെ ന​​യി​​ച്ച നി​​തീ​​ഷ് റാ​​ണ 2024 സീ​​സ​​ണി​​ൽ വൈ​​സ് ക്യാ​​പ്റ്റ​​നാ​​കും. 2022 ഐ​​പി​​എ​​ൽ ലേ​​ല​​ത്തി​​ൽ 12.25 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ശ്രേ​​യ​​സ് അ​​യ്യ​​റി​​നെ കോ​​ൽ​​ക്ക​​ത്ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


Source link

Related Articles

Back to top button