സ്കോഡ കാറുകളുടെ വിലയില്‍ വര്‍ധന
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യ കാറുകളുടെ വില രണ്ടു ശതമാനത്തോളം വര്‍ധിപ്പിക്കും. വര്‍ധന ജനുവരി ഒന്നിനു പ്രാബല്യത്തിലാകും. കുഷാഖ് എസ്യുവി, സ്ലാവിയ സെഡാന്, കോഡിയാക് ലക്ഷ്വറി 4- 4 എന്നിവയ്ക്ക് എക്സ് ഷോറൂം വിലയിൽ രണ്ടു ശതമാനം വര്‍ധനയുണ്ടാകും.

Source link