WORLD

യുഎസ് സന്ദർശനം: നിരാശയോടെ സെലൻസ്കി


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന​​​തിന് കൂ​​​ടു​​​ത​​​ൽ ഫ​​​ണ്ട് തേ​​​ടി യു​​​എ​​​സി​​​ലെ​​​ത്തി​​​യ യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി​​​ക്കു നി​​​രാ​​​ശ. യു​​​ക്രെ​​​യ്നു ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ൾ സെ​​​ല​​​ൻ​​​സ്കി​​​യെ അ​​​റി​​​യി​​​ച്ചു. യു​​​ക്രെ​​​യ്ൻ, ഇ​​​സ്ര​​​യേ​​​ൽ, താ​​​യ്‌​​​വാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി 11,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​പാ​​​ക്കേ​​​ജ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ കു​​​ടി​​​യേ​​​റ്റ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ പാ​​​ക്കേ​​​ജ് പാ​​​സാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​രു​​​ടെ നി​​​ല​​​പാ​​​ട്. ഇ​​​തോ​​​ടൊ​​​പ്പം യു​​​ക്രെ​​​യ്ൻ യു​​​ദ്ധം സം​​​ബ​​​ന്ധി​​​ച്ച് വൈ​​​റ്റ് ഹൗ​​​സി​​​ന് വ്യ​​​ക്ത​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്നും റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ ആ​​​രോ​​​പി​​​ക്കു​​​ന്നു. ഹൗ​​​സ് സ്പീ​​​ക്ക​​​ർ കൂടിയായ മൈ​​​ക് ജോ​​​ൺ​​​സ​​​ന്‌ അ​​​ട​​​ക്ക​​​മു​​​ള്ള റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നേ​​​താ​​​ക്ക​​​ന്മാ​​​രു​​​മാ​​​യി സെ​​​ല​​​ൻ​​​സ്കി നേ​​​രി​​​ട്ടു ച​​​ർ​​​ച്ച​​​ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം സെ​​​ല​​​ൻ​​​സി​​​ക്കൊ​​​പ്പം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ണാ​​​ൻ​​​പോ​​​ലും ജോ​​​ൺ​​​സ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല. യു​​​ക്രെ​​​യ്നു സ​​​ഹാ​​​യം ന​​​ല്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ പ​​​ദ്ധ​​​തി​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മേ​​​ൽനോ​​​ട്ട​​​വും വേ​​​ണ​​​മെ​​​ന്ന് ജോ​​​ൺ​​​സ​​​ൻ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞു. സെ​​​ല​​​സ​​​ൻ​​​സി തു​​​ട​​​ർ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. യു​​​ക്രെ​​​യ്നു സ​​​ഹാ​​​യം നിഷേധിക്കു​​​ന്ന​​​ത് റ​​​ഷ്യ​​​ക്കു ക്രി​​​സ്മ​​​സ് സ​​​മ്മാ​​​നം ന​​​ല്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ബൈ​​​ഡ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

മിസൈൽ ആക്രമണത്തിൽ 55 പേർക്കു പരിക്ക് കീ​​​വ്: യു​​​ക്രെ​​​യ്നി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 55 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വ് ല​​​ക്ഷ്യ​​​മാ​​​ക്കി പ​​​ത്ത് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് വ​​​ന്ന​​​ത്. എ​​​ല്ലാ​​​ം വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ങ്കി​​​ലും അ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ പ​​​തി​​​ച്ച് 53 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി യു​​​ക്രെ​​​യ്ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ഒ​​​ഡേ​​​സ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. കീ​​​വി​​​ൽ ന​​​ഴ്സ​​​റി, ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വോ​​​ളോ​​​ഡി​​​മി​​​ർ സെ​​​ല​​​ൻ​​​സ്കി യു​​​എ​​​സ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു റ​​​ഷ്യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണം. ഇ​​​തി​​​നു മു​​​ന്പാ​​​യി റ​​​ഷ്യ​​​ൻ ഹാ​​​ക്ക​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​യ സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​ക്രെ​​​യ്നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​യാ​​​യ കീ​​​വ്സ്റ്റാ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ല​​​ച്ചു. ഇ​​​തുമൂ​​​ലം വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ന്ന സം​​​വി​​​ധാ​​​നം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​താ​​​യി. യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത​​​യു​​​ടെ പാ​​​തി​​​യി​​​ല​​​ധി​​​കവും ഈ ​​​ക​​​ന്പ​​​നി​​​യു​​​ടെ സേ​​​വ​​​നമാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.


Source link

Related Articles

Back to top button