ഫറ്റോര്‍ഡ: ഐഎസ്എല്‍ ഫുട്ബോളില്‍ ശക്തരായ എഫ്സി ഗോവ-മുംബൈ സിറ്റി എഫ്സി മത്സരം ഗോള്‍രഹിത സമനിലയില്‍. 20 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് തുടരുന്നു. 15 പോയിന്റുള്ള മുംബൈ സിറ്റി നാലാം സ്ഥാനത്താണ്. ഗോവ ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
Source link