കൊച്ചി: കൊച്ചി ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്നു വിയറ്റ്നാമിലെ ഹോചി മിന് സിറ്റി, ഹാനോയ് എന്നിവിടങ്ങളിലേക്കുള്ള വിയറ്റ് ജെറ്റ് യാത്രയ്ക്ക് ഇളവ്. ജനുവരി അഞ്ചിനും ഒക്ടോ ബര് 31നും ഇടയില്‍ യാത്ര ചെയ്യാൻ 5,555 രൂപയുടെ ഓഫർ നിരക്കാണ് വിയറ്റ് ജെറ്റ് പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ 1714 രൂപയുടെ വൗച്ചറും ലഭിക്കും. ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ചൈന, ദക്ഷിണ പൂര്‍വേഷ്യ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് വിയറ്റ് ജെറ്റ് സര്‍വീസ് നടത്തുന്നുണ്ട്. വെബ്സൈറ്റ്: www. vietjetair.com)

Source link