കോഴിക്കോട്: യൂണിഗ്രീൻ ഫുഡ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാൻഡായ യൂണിടേസ്റ്റ് കോഴിക്കോട്ട് പുതിയ സംരംഭത്തിനു തുടക്കംകുറിച്ചു. നോർത്ത് റീജണൽ ഓഫീസിന്റെയും സ്റ്റോക്ക് പോയിന്റിന്റെയും ഉദ്ഘാടനവും യൂണിടേസ്റ്റ് പുതുതായി വിപണിയിലിറക്കിയ 13 അച്ചാറുകളുടെ ലോഞ്ചിംഗും സയിദ് സാദിഖ് അലി ശിഹാബ് തങ്ങൾ മലബാർ ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ എം.പി. അഹമ്മദിനു നല്കി നിർവഹിച്ചു. യൂണിടേസ്റ്റ് ബ്രാൻഡ് മൂന്നു പതിറ്റാണ്ടുകളായി പരന്പരാഗതമായ രീതിയിൽ തയാറാക്കിയ നൂറ്റിയന്പതിൽപരം ഭക്ഷ്യോത്പന്നങ്ങൾ ഗുണനിലവാരവും രുചിയും ഉറപ്പുവരുത്തിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ചടങ്ങിൽ കിംസ് ഹെൽത്ത് കെയർ ഡയറക്ടർ എ.കെ. മുക്താർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുധീർ, ഐഎൻഎൽ സെക്രട്ടറി എ.സി. റഹിം, മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് സെക്രട്ടറി ടി.പി.എം. ജിഷാൻ, വാർഡ് കൗൺസിലർ എം.പി. ഹമീദ് എന്നിവർ പങ്കെടുത്തു.

Source link