SPORTS
കൊല്ലവും എറണാകുളവും ചാന്പ്യന്മാർ
കോട്ടയം: നെയ്യാറ്റിൻകരയിൽ നടന്ന 68-ാമത് സംസ്ഥാന ബോൾ ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിൽ കൊല്ലവും വനിതകളിൽ എറണാകുളവും ചാന്പ്യന്മാർ. പുരുഷ ഫൈനലിൽ കൊല്ലം 35-12, 36-34ന് തൃശൂരിനെ തോൽപ്പിച്ചു. വനിതകളുടെ ഫൈനലിൽ എറണാകുളം 35-32, 35-21ന് കോട്ടത്തെ പരാജയപ്പെടുത്തി.
Source link