BUSINESS
ജീബീ എഡ്യുക്കേഷന്‍ പ്രീ ഡിപ്പാര്‍ച്ചര്‍ മീറ്റ്

കോട്ടയം: ജീബീ എഡ്യുക്കേഷന്‍ വഴി ന്യൂസിലന്‍ഡില്‍ വിദേശ പഠനത്തിനു അര്‍ഹരായ വിദ്യാര്‍ഥികളുടെ പ്രി ഡിപ്പാര്‍ച്ചര്‍ മീറ്റ് എറണാകുളം രാമവര്‍മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. 250ല്‍പ്പരം വിദ്യാര്‍ഥികളാണ് 2024 ഫെബ്രുവരിയില്‍ ജീബീ എഡ്യുക്കേഷന്‍ വഴി ഉപരിപഠനത്തിനായി ന്യൂസിലന്‍ഡിലേക്കു പോകുന്നത്.

Source link