SPORTS

ഗോ​​കു​​ലം ക​​ള​​ത്തി​​ൽ


ശ്രീ​​​​ന​​​​ഗ​​​​ർ: ഐ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ വി​​​​ജ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്താ​​​​ൻ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി ഇ​​​​ന്ന് റി​​യ​​​​ൽ കാ​​​​ഷ്മീ​​​​രി​​​​നെ​​​​തി​​​​രേ. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു ക​​​​ളി​​​​യി​​​​ൽ ഒ​​​​രു ജ​​​​യം മാ​​​​ത്ര​​മാ​​ണ് ഗോ​​​​കു​​​​ല​​​​ത്തി​​​​നു​​ള്ള​​ത്. മൂ​​​​ന്നെ​​​​ണ്ണം സ​​​​മ​​​​നി​​​​ല​​​​യാ​​​​യ​​​​പ്പോ​​​​ൾ ഒ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ തോ​​​​റ്റു. ഇ​​​​തോ​​​​ടെ ഗോ​​​​കു​​​​ലം എ​​​​ട്ടു ക​​​​ളി​​​​യി​​​​ൽ 13 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ആ​​​​റാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പ​​​​തി​​​​ച്ചു.


Source link

Related Articles

Back to top button